Sunitha's positive world
അനിമ ഹോസ്പ്പിറ്റലിൽ രണ്ട് തവണ ഞാൻ പോയിട്ടുണ്ട്.. വളരെ നല്ലൊരു enviornment and loving ആണ് അവിടെ നമുക്ക് കാണാൻ കഴിഞ്ഞത്.. നല്ലൊരു ഡോക്ടർ ആണ്.. നമ്മളെ കേൾക്കാനും നമ്മുടെ pets നെ മനസിലാക്കി അവർക്ക് വേണ്ടി help ചെയ്യാനും ഈ ഡോക്ടർക്ക് സാധിക്കുന്നുണ്ട്. അമേരിക്കയിൽ നിന്നും അമ്മു എന്ന എൻ്റെ loving pet നെ ഞാൻ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു.. അമ്മുവിന് helath issue വന്നപ്പോൾ എനിക്ക് വേണ്ട നിർദ്ദേശങ്ങളും ഹെല്പും ഈ ഡോക്ടർ വളരെ സ്നേഹത്തോടെ ചെയ്തു തന്നു. പിന്നീട് ഒരിക്കൽ വീടിനടുത്ത് ഒരു പൂച്ച അവശ നിലയിൽ ഉണ്ടായിരുന്നു.. പെട്ടെന്ന് ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. മനുഷ്യത്വം നിറഞ്ഞ പെരുമാറ്റം ആണ് അന്ന് ആ ഡോക്ടറിൽ ഞാൻ കണ്ടത്.. ഒരു ഡോക്ടർ എന്ന് പറയുമ്പോൾ നമുക്ക് ഹൃദയം തുറന്ന് സംസാരിക്കാൻ സാധിക്കണം.. അതിന് ഈ ഡോക്ടർ best ആണ്.. Dear Dr. Malavika.. You are a great person.. Thank you so much Doctor 🙏❤️




